New Shigella case reported in kozhikode
കേരളത്തില്‍ വീണ്ടും ആശങ്ക ഉയര്‍ത്തി ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ഫാറൂഖ് സ്വദേശിയായ ഒന്നര വയസുകാരനാണ് രോഗം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ഇപ്പോള്‍ കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്